Latest NewsNewsInternational

വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പം സ്ഫോ​ട​നമുണ്ടായതായി റിപ്പോർട്ട്

കാബൂൾ : വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പം സ്ഫോ​ട​നം. അ​ഫ്ഗാ​നി​ലെ ബ​ർ​ഗ്രാം ജി​ല്ല​യി​ലെ വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പമാണ് സ്ഫോ​ട​നമുണ്ടായെന്ന് അ​ഫ്ഗാ​ൻ മാ​ധ്യ​മ​ങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ, പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

updating..

shortlink

Related Articles

Post Your Comments

Related Articles


Back to top button