Latest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം

കണ്ണൂർ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യന്നൂരിൽ പുതിയങ്കാവിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കാറമേൽ സ്വദേശി പി വി വിവേകാണ് മരിച്ചത്. നവംബർ 25നായിരുന്നു വിവേകിന്‍റെ വിവാഹം നടന്നത്. കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button