Latest NewsIndiaNews

ദേശീയദിനം: രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

മനാമ•ബഹ്‌റൈനില്‍ ദേശീയ ദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതു സ്ഥാപനങ്ങളും ഡിസംബർ 16, 17 തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button