Latest NewsNewsInternational

ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്

ലണ്ടൻ: ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ റാവു. നിലവിലെ ലോകസുന്ദരിയായ വനെസ പോൻസെ ടോണിയെ കിരീടമണിയിച്ചു.

ALSO READ: ഐപിഎസ് ലഭിച്ചതോടെ ഭാര്യയെ ഒഴിവാക്കി കൂടുതല്‍ സാമ്പത്തികഭദ്രതയുള്ള വീട്ടില്‍ നിന്ന് വിവാഹം കഴിയ്ക്കാന്‍ ശ്രമം : ഭീഷണിപ്പെടുത്തി വിവാഹ മോചനം നേടിയ ഐപിഎസ് ഓഫീസര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കിട്ടിയത് എട്ടിന്റെ പണി

ടോണിയുടെ പിതാവ് ഇന്ത്യൻ വംശജനാണ്. ദക്ഷിണാഫ്രിക്കക്കാരി സോസിബിനി ടുൻസി വിശ്വസുന്ദരിപ്പട്ടം നേടിയതിനു പിന്നാലെയാണു മറ്റൊരു കറുത്തവർഗക്കാരി ലോകസുന്ദരിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button