KeralaLatest NewsNews

കൈ​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ കു​ടും​ബ​ത്തെ ഹർത്താൽ അനുകൂലികൾ തടഞ്ഞതായി റിപ്പോർട്ട്

തി​രു​വ​ല്ല: കൈ​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ കു​ടും​ബ​ത്തെ ഹർത്താൽ അനുകൂലികൾ തടഞ്ഞതായി റിപ്പോർട്ട്. മ​ല്ല​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ഉ​ച്ച​യ്ക്ക് 12.30 ന് ​മ​ല്ല​പ്പ​ള്ളി ടൗ​ണി​ലാ​ണ് എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി അ​രു​ണി​നെ​യും കു​ടും​ബ​ത്തേ​യും എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​ത്. കൈ​ക്കു​ഞ്ഞു​മാ​യി കാ​റി​ല്‍ അ​രു​ണും ഭാ​ര്യ​യും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് പതിനഞ്ച് മിനിറ്റോളം ഇവരെ വ​ഴി​യി​ല്‍ തടഞ്ഞത്. പോ​ലീ​സ് എ​ത്തി​യാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ മാ​റ്റി കാ​ര്‍ ക​ട​ത്തി​വി​ട്ട​ത്.

Read also: പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കമല്‍ഹാസന്‍

ഇതിനിടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ ത​ട​യു​ക​യും ബ​സു​ക​ള്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തി​രു​ന്നു. തി​രു​വന​ന്ത​പു​രം- മൂ​ന്നാ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന മി​ന്ന​ല്‍ ബ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. മ​ട്ട​ന്നൂ​ര്‍ ന​ര​യ​മ്പാ​റ​യി​ലും ആ​ല​പ്പു​ഴ​യി​ലും ഹ​ര്‍​ത്താ​ല്‍ അനു​കൂ​ലി​ക​ള്‍ ബ​സ് ത​ട​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button