Jobs & VacanciesNews

ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അവസരം, മികച്ച ശമ്പളം

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT)യിൽ അവസരം.

Also read : എൽ.ബി.എസിൽ ഗസ്റ്റ് ലക്ചറർ: ഇന്റർവ്യൂ

ഐടി ട്രെയിനിങ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്, പ്രോഗ്രാമർ അസിസ്റ്റന്റ് ബി, ഐടി മാനേജർ,സീനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ കെഒഎൽ, സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ ബി, അസിസ്റ്റന്റ് പ്രോഗ്രാമർ ബി കെഒഎൽ, പ്രോഗ്രാമർ, പ്രോജക്ട്/ ടീം ലീഡ്, നെറ്റ്‌വർക്ക് സ്പെഷലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഡൽഹി/ എൻസിആർ/ കൊൽക്കത്ത എന്നിവിടങ്ങളിൽ കരാർ നിയമനം ആയിരിക്കും. 328 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.nielit.gov.in/delhi

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button