Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാട്ടിലൂടെ പ്രതിഷേധവുമായി വി.ടി. ബല്‍റാം എം.എല്‍.എ

തൃത്താല: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായി വി.ടി. ബല്‍റാം എം.എല്‍.എ. ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും എന്ന പാട്ടും പാടിയാണ് എംഎൽഎയുടെ പ്രതിഷേധം. തൃത്താലയുടെ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന കലാകാരന്മാര്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ വി.ടി. ബല്‍റാം തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

Read also: മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ? പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നതു നുണപ്രചാരണമാണ്;- നരേന്ദ്ര മോദി പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button