NattuvarthaLatest NewsKeralaNews

മിനിലോറിയിൽ കടത്തിയ 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

എടപ്പാൾ: മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി.എടപ്പാൾ കുറ്റിപ്പുറം റോഡിൽ ബൊലോറ പിക്കപ്പിൽ കടത്തിയ 78000 പാക്കറ്റ് ഹാൻസ് സംഘം പിടിച്ചെടുത്തത്.

Also read : 181 പുതിയ കുഷ്ഠരോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കി

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വെളിയംകോട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനം കസ്റ്റഡിയിൽ എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button