KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട, മൂന്നു കിലോ സ്വർണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട, 3.75 കിലോ സ്വർണ്ണം പിടികൂടി.1.25 കോടി വിലമതിക്കുന്ന സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. റിയാദിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരാണ് സ്വർണ്ണം കൊണ്ടുവന്നത്. ദ്രാവക രൂപത്തിൽ പായ്ക്ക് ചെയ്താണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button