Latest NewsNewsInternational

കാ​ട്ടു​തീ പ​ട​രുന്നു, 150ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

വാ​ൽ​പ​രൈ​സോ: കാ​ട്ടു​തീ പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. ചി​ലി​യ​ൻ ന​ഗ​ര​മാ​യ വാ​ൽ​പ​രൈ​സോ​യിലുണ്ടായ കാട്ടുതീയിൽ 150ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചുവെന്നാണ് റിപ്പോർട്ട്. 445 ഏ​ക്ക​ർ സ്ഥലത്ത് കാട്ട്തീ ബാധിച്ചു.ഇതിനാൽ ആ​യി​ര​ത്തി​ലേ​റെ പേ​രെ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​ഴി​പ്പി​ച്ചു.90,000 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടു.

Also read : ചാവേര്‍ സ്‌ഫോടനം : സ്‌ഫോടനത്തില്‍ നാല്പ്പതിലധികം മരണം

കാ​ട്ടു​തീ നേ​രി​ടു​ന്ന മേ​ഖ​ല​യി​ൽ മേ​യ​ർ ജോ​ർ​ജ് ഷാ​ർ​പ്പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചു. തീ ​പൂ​ർ​ണ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ വ​ന​പാ​ല​ക​ർ ശ്ര​മം തു​ട​രു​ക​യാണെന്നും ഉ​യ​ർ​ന്ന താ​പ​നി​ല​യും ശ​ക്ത​മാ​യ കാ​റ്റും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button