Latest NewsNewsIndia

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സിലെ സ്വർണമോഷണം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു​​വി​​ലെ മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​​സ് ശാ​​ഖ​​യി​​ലു​​ണ്ടാ​​യ ക​​വ​​ര്‍​​ച്ച​​യി​​ല്‍ അന്വേഷണ ചുമതല പ്രത്യേകസംഘം ഏറ്റെടുത്തു. ലിം​​ഗ​​രാ​​ജ​​പു​​രം കൂ​​ക്ക് ടൗ​​ണി​​ലെ ശാ​​ഖ​​യി​​ല്‍​​നി​​ന്നാ​​ണ്​ 16 കോ​​ടി രൂ​​പ വി​​ല​​വ​​രു​​ന്ന 70 കി​​ലോ സ്വ​​ര്‍​​ണം മോ​​ഷ​​ണം പോ​​യ​​ത്. കെ​​ട്ടി​​ട​​ത്തിന്റെ സു​​ര​​ക്ഷാ​​ജീ​​വ​​ന​​ക്കാ​​ര​​നെ​​യും ഇ​​യാ​​ളു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് അ​​ന്വേ​​ഷ​​ണം നടക്കുന്നത്. ക​​വ​​ര്‍​​ച്ച​​ക്കു​​ശേ​​ഷം നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​യാ​​യ ഇ​​യാ​​ളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാതായിട്ടുണ്ട്.

Read also: കണ്ടെയ്നര്‍ ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ അറിയാതെ വണ്ടിയുടെ ടയറുകൾ മോഷ്ടിച്ചു; മോഷണം പോയത് ഒന്നരലക്ഷം രൂപയുടെ ടയറുകൾ

തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ഒാ​​ഫി​​സി​​ലെ​​ത്തി​​യ ജീ​​വ​​ന​​ക്കാ​​രാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന കാ​​ര്യം അ​​റി​​യു​​ന്ന​​ത്. ഒ​​ന്നാം നി​​ല​​യി​​ലു​​ള്ള മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​​സ് ശാ​​ഖ​​യു​​ടെ അ​​ടു​​ത്തു​​ള്ള ടോ​​യ്​​​ല​​റ്റി​​ലെ ചു​​മ​​ര്‍ തു​​ര​​ന്നാ​​ണ് മോ​​ഷ്​​​​ടാ​​ക്ക​​ള്‍ സ്ട്രോ​​ങ് റൂ​​മിന്റെറ വാ​​തി​​ലി​​ന​​ടുത്തെത്തി​​യ​​ത്. ഗ്യാ​​സ് ക​​ട്ട​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ വാ​​തി​​ല്‍ തകർത്തിട്ടുണ്ട്. അ​​ലാ​​റ​​വും സി.​​സി കാ​​മ​​റ​​ക​​ളും സ്വി​​ച്ച്‌ഓ​​ഫ് ചെ​​യ്താ​​ണ് ക​​വ​​ര്‍ച്ച ന​​ട​​ത്തി​​യ​​ത്. ക്രി​​സ്മ​​സ് ആ​​ഘോ​​ഷം ന​​ട​​ന്നി​​രു​​ന്ന​​തി​​നാ​​ല്‍ കെ​​ട്ടി​​ട​​ത്തി​​ല്‍നി​​ന്നു​​ള്ള ശ​​ബ്​​​ദ​​ങ്ങ​​ള്‍ പു​​റ​​ത്തു​​കേ​​ള്‍ക്കാ​​ത്ത​​തും ചു​​മ​​ര്‍ കു​​ത്തി​​പ്പൊ​​ളി​​ക്കാ​​ന്‍ മോ​​ഷ്​​​ടാ​​ക്ക​​ള്‍​​ക്ക് സ​​ഹാ​​യ​​ക​​മാ​​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button