KeralaLatest NewsNews

തൃശൂരിൽ പിതാവിനെയും ബന്ധുവിനെയും തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

തൃശൂര്‍: പിതാവിനെയും ബന്ധുവിനെയും തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയിൽ. തളിക്കുളം സ്വദേശികളായ ജമാല്‍(60)​,​ ഭാര്യ സഹോദരി ഖദീജ(45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജമാലിന്റെ മകന്‍ ഷഫീഖ് ആണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം നടത്തിവരികയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഷഫീഖ് എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button