NattuvarthaLatest NewsKeralaNews

ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി : യുവാവിനെതിരെ പരാതിയുമായി വീട്ടമ്മ

തിരൂരങ്ങാടി: ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി വീട്ടമ്മ. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തിൽ സന്തോഷ് (37) നെതിരെയാണ് പോലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ പരാതിയിൽ പൊലിസ് കേസെടുത്തു.

Also read: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ

രണ്ട് മാസങ്ങൾക്ക് മുമ്പ് സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇയാളടക്കം നാല് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button