Latest NewsIndiaNews

കാറിനുള്ളിൽ മൂന്നം​ഗ കുടുംബം മരിച്ച നിലയിൽ

മഥുര : കാറിനുള്ളിൽ മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ മധുര ജില്ലയിലെ യമുന എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തി ബിസിനസ്സുകാരനായ വ്യക്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

Also read : പെണ്‍സുഹൃത്തിനെ തോക്ക് കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് പരിക്കേറ്റു

പോലീസിന്റെ പട്രോളിം​ഗ് വാഹനമാണ് കാർ കണ്ടെത്തിയത്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം എന്നും പോലീസ് വ്യക്തമാക്കുന്നു. കാറിനുള്ളിൽ ​ഗുരുതരമായ മുറിവേറ്റ അവസ്ഥയിലുണ്ടായിരുന്ന ഇയാളുടെ രണ്ടാമത്തെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button