Latest NewsKeralaNattuvarthaNews

ബീഡി വാങ്ങി നൽകാത്തതിന് പ്രതി പോലീസുകാരനെ മർദ്ദിച്ചു, കൈ തല്ലിയൊടിച്ചു

കോട്ടയം : ബീഡി വാങ്ങി നൽകാത്തതിന് പോലീസുകാരനു പ്രതിയുടെ മർദ്ദനം,കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനെയാണ്, പ്രതി മോനുരാജ് മർദ്ദിച്ചത്.

Also read : യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

എറണാകുളത്തെ കോടതിയിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയ ശേഷം തിരിച്ച് കൊണ്ടുവരുന്ന വഴി ജയിലിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം. മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. പരിക്കേറ്റ സിവിൽ പോലീസ് ഓഫീസറെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button