KeralaLatest NewsNews

ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സംഭവം; സൂ​പ്ര​ണ്ടി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ​എ​സ്‌ആ​ര്‍​ടി​സി സൂ​പ്ര​ണ്ടി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് മ​ഹേ​ശ്വ​രി​യെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. തി​രു​വ​ന​ന്ത​പു​രം-​നെ​യ്യാ​റ്റി​ന​ക​ര റൂ​ട്ടി​ലാ​യിരുന്നു സംഭവം നടന്നത്. ക​ണ്ട​ക്ട​ര്‍ യാ​ത്രാ പാ​സ് കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടപ്പോൾ കാ​ണി​ക്കാ​ന്‍ മ​ന​സി​ല്ലെ​ന്നും പോ​യി പ​രാ​തി ന​ല്‍​കാ​നു​മാ​യി​രു​ന്നു മ​ഹേ​ശ്വ​രി​ മറുപടി നൽകിയത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button