Latest NewsIndiaNews

കൊൽക്കത്തയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം

കൊൽക്കത്ത: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ, മോദി ഗോ ബാക്ക് വിളികളുമായി തെരുവിൽ പ്രതിഷേധം. മോദി ഇന്ന് കൊൽക്കത്തയിൽ സന്ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധം. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button