Latest NewsUAENewsGulf

ദുബായില്‍ നിന്നുള്ള 13 വിമാനങ്ങള്‍ റദ്ദാക്കി : റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ

ദുബായ് : യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലിനേയും തുടര്‍ന്ന് ദുബായില്‍ നിന്നുള്ള 13 വിമാനങ്ങള്‍ റദ്ദാക്കി.

റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ

എഫ്‌സെഡ്-1040 സലാല-ദുബായ്

എഫ്സെഡ്-174-അലക്‌സാണ്ട്രിയ-ദുബായ്

എഫ്സെഡ്-1681/ ദുബായ്-നേപ്പിള്‍സ്

എഫ്സെഡ്-174-ദുബായ്-ഇര്‍ബില്‍-ദുബായ്

എഫ്സെഡ് -203/4 ദുബായ്-സലൈമാനിയാഹ്-ദുബായ്

എഫ്സെഡ് -205/6 ദുബായ്-ബാഗ്ദാദ്-ദുബായ്

എഫ്സെഡ്- 215 /6 ദുബായ്-നജാഫ്-ദുബായ്

എഫ്സെഡ്- 221/2 ദുബായ്-കാബുള്‍-ദുബായ്

എഫ്സെഡ്- 301/2 ദുബായ്-കുവൈറ്റ്-ദുബായ്

എഫ്സെഡ്-055/6 ദുബായ്-ദിജിബൗട്ടി-ദുബായ്

എഫ്സെഡ് 601/2 ക്രാബി-യാങ്കൂണ്‍

എഫ്‌സെഡ്- 1586 ദുബായ്-ബാസ്‌റ-ദുബായ്

അതേസമയം, യുഎഇയില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വിമാന സര്‍വീസുകള്‍ താളം തെറ്റല്‍ തുടരുകയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്‍കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ദുബായ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button