KeralaLatest NewsNews

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം പിടികൂടി

രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈല്‍ സ്‌ക്വാഡാണ് പിടികൂടിയത്. കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കാണ് ഈ സ്വർണം കൊണ്ടുവന്നതെന്നാണ് സൂചന. പിടിച്ചെടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം 7.67 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങള്‍ വിട്ടു കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button