Latest NewsIndiaInternational

എ​സ്‌​സി​ഒയുടെ എ​ട്ട് അ​ത്ഭു​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്തി​ലെ സർദാർ വല്ലഭായി പട്ടേൽ പ്ര​തി​മ​യും

ചൈ​ന​യി​ലെ 153 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ബു​ദ്ധ​പ്ര​തി​മ​യെ​യും ബ്ര​സീ​ലി​ലെ ക്രി​സ്തു​പ്ര​തി​മ​യെ​യും അ​മേ​രി​ക്ക​യി​ലെ സ്വാ​ത​ന്ത്ര്യ​പ്ര​തി​മ​യെ​യു​മൊ​ക്കെ ഉ​യ​ര​ത്തി​ല്‍ പി​ന്ത​ള്ളി ലോ​ക​ത്തി​ലേ​റ്റ​വും ഉ​യ​ര​മു​ള്ള പ്ര​തി​മ എ​ന്ന സ്ഥാ​ന​വും ഏ​ക​താ പ്ര​തി​മ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ന്യൂ​ഡ​ല്‍​ഹി: ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ(​എ​സ്‌​സി​ഒ) എ​ട്ട് അ​ത്ഭു​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഗു​ജ​റാ​ത്തി​ലെ ഏ​ക​താ പ്ര​തി​മ​യും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍ ട്വീ​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അം​ഗ​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​സ്‌​സി‌​ഒ​യു​ടെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ചൈ​ന​യി​ലെ 153 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ബു​ദ്ധ​പ്ര​തി​മ​യെ​യും ബ്ര​സീ​ലി​ലെ ക്രി​സ്തു​പ്ര​തി​മ​യെ​യും അ​മേ​രി​ക്ക​യി​ലെ സ്വാ​ത​ന്ത്ര്യ​പ്ര​തി​മ​യെ​യു​മൊ​ക്കെ ഉ​യ​ര​ത്തി​ല്‍ പി​ന്ത​ള്ളി ലോ​ക​ത്തി​ലേ​റ്റ​വും ഉ​യ​ര​മു​ള്ള പ്ര​തി​മ എ​ന്ന സ്ഥാ​ന​വും ഏ​ക​താ പ്ര​തി​മ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

രാജ്യത്തെ എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം; രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതിയും വിശദാംശങ്ങളും

2018 ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ 182 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഏ​ക​താ പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​ര്‍​മ​ദാ ന​ദീ തീ​ര​ത്തു​ള്ള സാ​ധു ബെ​ട്ട് ദ്വീ​പി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പ്ര​തി​മ​യ്ക്ക് 2989 കോ​ടി രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. രാം ​വി. സു​ത്ത​ര്‍ രൂ​പ​ക​ല്പ​ന​യും എ​ല്‍ ആ​ന്‍​ഡ് ടി ​നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ച്ചു.ട്വീറ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button