Latest NewsIndia

ഇന്ത്യയിൽ തീവ്രവാദ വി​രു​ദ്ധ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌

അ​വ​രെ പ്ര​ത്യേ​ക​മാ​യെ​ടു​ത്തു തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​മ്പുക​ളി​ല്‍ പാ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാമ്പുക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ് ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത്. 10-12 വ​യ​സു​ള്ള കു​ട്ടി​ക​ള്‍ വ​രെ കാ​ഷ്മീ​രി​ല്‍ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ന​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് റാ​വ​ത്ത് പ​റ​ഞ്ഞു.ചി​ല​രെ തീ​വ്ര​വാ​ദ​ത്തി​ല്‍​നി​ന്നു പി​ന്തി​രി​പ്പി​ക്കാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ പൂ​ര്‍​ണ​മാ​യും തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ചാ​ഞ്ഞു ക​ഴി​ഞ്ഞ​വ​രു​ണ്ട്. അ​വ​രെ പ്ര​ത്യേ​ക​മാ​യെ​ടു​ത്തു തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​മ്പുക​ളി​ല്‍ പാ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്.

കൃ​ത്യ​മാ​യി ആ​ളു​ക​ളെ നി​രീ​ക്ഷി​ച്ചാ​ല്‍ ഓ​ണ്‍​ലൈ​ന്‍ തീ​വ്ര​വാ​ദം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യും. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളെ​യാ​ണ് സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്. തീ​വ്ര​വാ​ദി​ക​ളെ​യും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണം. ന​യ​ത​ന്ത്ര​പ​ര​മാ​യ ഉ​പ​രോ​ധ​ങ്ങ​ളും ഫി​നാ​ന്‍​ഷ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തീ​വ്ര​വാ​ദ​ത്തെ നേ​രി​ടാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന​മ്മു​ടെ രാ​ജ്യ​ത്തു തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​മ്പു​ക​ളു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലും ഇ​ത്ത​രം ക്യാ​മ്പു​ക​ളു​ണ്ട്.

‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക്‌ അധീന കശ്‌മീര്‍ പിടിക്കാനും സൈന്യം സജ്‌ജം: ജനറല്‍ റാവത്ത്‌

അ​വ​ര്‍ പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​വാ​ദം അ​വ​ര്‍​ക്കു ത​ന്നെ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്നു പാ​ക്കി​സ്ഥാ​ന്‍ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞെ​ന്നും ബി​പി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു.​ഡ​ല്‍​ഹി​യി​ല്‍ റെ​യ്സീ​ന ഡ​യ​ലോ​ഗ് 2010-നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button