Latest NewsNewsMovie Reviews

ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാൻ; റഹ്മാൻ

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഒരു നായകനായിരുന്നു റഹ്മാൻ. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ഇതിന് വേണ്ടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി എന്ന് ചിത്രത്തിനൊപ്പം ഒരു കുറിപ്പും റഹ്മാൻ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

Read also:  ‘കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട്’ തടി കുറിച്ച് അശ്വതി- കുറിപ്പ്

 

View this post on Instagram

 

Endhu Cheyana ?. Oruoru pillaru cinemafieldileku vanolum, kaie pirapichu, ettu pathu packumaie. Verudhe namelittu bhudhimutikyanaie ?. #actorslife? #fitnessmotivation #ponniyinselvan

A post shared by Rahman (@rahman_actor) on

shortlink

Related Articles

Post Your Comments

Related Articles


Back to top button