Latest NewsUAENewsGulf

2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം

 

ദുബായ് : 2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം 16.73 ദശലക്ഷം വിനോദസഞ്ചാരികള്‍ ദുബായിലെത്തിയതായി മന്ത്രാലയം വ്യകത്മാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുകയാണെങ്കില്‍ 5.1 ശതമാനം വളര്‍ച്ചയാണ് 2019 ല്‍ ഉണ്ടായിരിയ്ക്കുന്നത്.

യുഎന്‍ വേള്‍ഡ് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ദുബായിയാണ്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിയ്ക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യ, സൗദി, യു.കെ, ഒമാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ദുബായിലേയ്ക്ക് വന്‍തോതില്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായിരിയ്ക്കുന്നത്.

ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷവും, സൗദിയില്‍ നിന്ന് 1.6, യുകെ 1.2, ഒമാന്‍ 1, ചൈന 9 ലക്ഷം പേരുമാണ് ദുബായ് സന്ദര്‍ശിക്കാനെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button