Latest NewsNewsMobile PhoneTechnology

ടെക്നൊയുടെ പുതിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍ : വിലയും സവിശേതകളും അറിയാം

പുതിയ സ്മാര്‍ട്ഫോണ്‍ സ്പാര്‍ക് ഗോ പ്ലസ് വിപണിയിലെത്തിച്ച് ടെക്നൊ. നോച്ച് ഡിസ്‌പ്ലേ, 2.0 ജിഗാ ഹെട്സ് സിപിയു പ്രോസസര്‍, എ ഐ പവേര്‍ഡ് 8 എംപി റിയര്‍ ക്യാമറ, ഫ്രണ്ട് ഫ്ളാഷോടു കൂടിയ 8 എംപി സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

2 ജിബി റാം, 32 ജിബി റാം വേരിയന്റ് ഫോൺ ആന്‍ഡ്രോയ്ഡ് 9.0 ഗോ വേര്‍ഷനിലായിരിക്കും പ്രവർത്തിക്കുക. ‘ഹില്ലിയര്‍ പര്‍പ്പിള്‍’, ‘വെക്കേഷന്‍ ബ്ലൂ’ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വിപണിയിൽ എത്തുന്ന ഫോണിനു 6,299രൂപയാണ് വില.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button