Latest NewsNews

മുസ്ലിം സംഘടന പ്രതിനിധികളുടെ മാതൃക : അഭിനന്ദിച്ച് പൊലീസ് കമ്മീഷണര്‍

തൃശൂര്‍ : മുസ്ലിം സംഘടന പ്രതിനിധികളുടെ മാതൃകയെഅഭിനന്ദിച്ച് പൊലീസ് കമ്മീഷണര്‍. മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് അഭിനന്ദനം വാരി ചൊരിഞ്ഞ് പൊലീസ് കമ്മീഷണര്‍. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍  ഭരണഘടനാ സംരക്ഷണ വലയമെന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനിടെ കണ്ട കാഴ്ചയാണ് ഫേസ്ബുക്കിലൂടെ അഭിനന്ദന കുറിപ്പ് പങ്കുവെയ്ക്കാന്‍ കമ്മീഷണര്‍ ആര്‍. ആദിത്യയെ പ്രേരിപ്പിച്ചത്.

ക്ഷേത്രോത്സവ എഴുന്നള്ളിപ്പിന് തടസ്സമുണ്ടാകാതിരിയ്ക്കാന്‍ പ്രതിഷേധത്തിന് എത്തിയവര്‍ തന്നെ വൊളന്റിയര്‍മാരായി വഴിയൊരുക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button