Latest NewsNewsInternational

പു​തു​വ​ര്‍​ഷ​ദി​ന​ത്തി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന റി​ക്കാ​ര്‍​ഡ് ഇന്ത്യക്ക്; കണക്കുകൾ ഇങ്ങനെ

ജ​നീ​വ: ഈ വർഷത്തെ ആദ്യ റിക്കോർഡ്. പു​തു​വ​ര്‍​ഷ​ദി​ന​ത്തി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന റി​ക്കാ​ര്‍​ഡ് ഇ​ന്ത്യ​ക്ക്. 67,385 കു​ഞ്ഞു​ങ്ങ​ളാ​ണ് 2020 ജ​നു​വ​രി ഒ​ന്നി​ന് ഇ​ന്ത്യ​യി​ല്‍ പി​റ​ന്ന​ത്. ചൈ​ന​യാ​ണ് തൊ​ട്ടു​പി​റ​കി​ല്‍- 46,299. മൊ​ത്തം 3,92,078 കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സം​ഘ​ട​ന​യാ​യ യൂ​നി​സെ​ഫാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

പു​തു​പ്പി​റ​വി​യി​ലെ ആ​ദ്യ കു​ഞ്ഞ് ഫി​ജി​യി​ലും അ​വ​സാ​ന​ത്തേ​ത് അ​മേ​രി​ക്ക​യി​ലു​മാ​ണ്. എ​ല്ലാ വ​ര്‍​ഷം ജ​നു​വ​രി​യി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ പി​റ​വി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​നി​സെ​ഫ് ക​ണ​ക്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button