CricketLatest NewsNews

ഐ​സി​സി ട്വ​ന്‍റി 20 റാ​ങ്കിം​ഗി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി രാ​ഹു​ൽ

ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി 20 റാ​ങ്കിം​ഗി​ല്‍ മുന്നേറ്റവുമായി ഇ​ന്ത്യ​ന്‍ താ​രം കെ.​എ​ല്‍. രാ​ഹു​ല്‍. ബാ​റ്റ്സ്മാ​ന്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ രണ്ടാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ. 823 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് താരത്തിനു​ള്ള​ത്. ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു രാ​ഹു​ലി​നെ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു ര​ണ്ട് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 224 റ​ണ്‍​സാ​ണ് രാ​ഹു​ല്‍ നേടിയത്.

Read also: ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വി​രാ​ട് കോ​ഹ്ലി റാ​ങ്കിം​ഗി​ല്‍ ഒ​മ്പ​താം സ്ഥാ​നം നി​ല​നി​ര്‍​ത്തി. രോ​ഹി​ത് ശ​ര്‍​മ ആ​ദ്യ പ​ത്തി​നു​ള്ളി​ലെ​ത്തി. അതേസമയം ബൗ​ള​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കാ​ര്‍​ക്കും ഇ​ടം​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 11-ാം റാ​ങ്കി​ലു​ള്ള പേ​സ് ബൗ​ള​ര്‍ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ഇ​ന്ത്യ​ക്കാ​രി​ലെ ഒ​ന്നാ​മ​ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button