Latest NewsKeralaNews

വിദേശവനിതയെ പീഡിപ്പിച്ച കേസ് : രണ്ടു പേർ അറസ്റ്റിൽ

കൊച്ചി : വിദേശവനിതയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ തായ്‌ലൻഡ് സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also read : കേരളത്തില്‍ യുവാക്കള്‍ നേരിടുന്നത് തൊഴിലില്ലായ്മ : കണക്കുകള്‍ പുറത്ത്

മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പരാതിക്കാരിയുടെ മകന്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ എത്തിയിരുന്നു. ഇവിടത്തെ യാത്രകളില്‍ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ അന്‍സാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button