KeralaLatest NewsNews

ഗ്യാ​സ് പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച: കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഗ്യാ​സ് പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച​ സംഭവിച്ചതിനെത്തുടർന്ന് ഏ​ഴു പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ല്‍ ആണ് സംഭവം. പ​ര​വ​താ​നി നി​ര്‍​മാ​ണ ഫാ​ക്ട​റി​യെ​യും ആ​സി​ഡ് ഫാ​ക്ട​റി​യെ​യും ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഗ്യാ​സ് പൈ​പ്പ് ലൈ​നി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ മൂ​ന്നു കൂ​ട്ടി​ക​ളും ര​ണ്ടു സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button