Latest NewsNewsIndia

നവി മുംബൈയില്‍ തീപ്പിടുത്തം

നവി മുംബൈ: നെരുൾ സീവുഡ്‌സിലെ സെക്ടർ 44 ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെയാണ് തീ പടർന്നത്.

ആറോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button