Latest NewsNewsEntertainment

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു, കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും; സാനിയയ്‌ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

നടി സാനിയ ഇയ്യപ്പന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് അശ്ലീല കമന്റുകളുമായി സദാചാരവാദികൾ. മേഘാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ”മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്”, ”കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും….അതോണ്ട് ഞ ഒന്നും നോക്കുന്നില്ല…”എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. സാനിയ ഈ കമന്റുകൾക്കൊന്നും മറുപടി നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button