KeralaLatest NewsNewsIndia

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമോ, ചോദ്യത്തിന് ഉത്തരം നൽകി കേന്ദ്ര ടൂറിസം മന്ത്രി

ദില്ലി: ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി കേന്ദ്ര ടൂറിസം മന്ത്രി. കൊടിക്കുന്നിൽ സുരേഷാണ് ഇക്കാര്യം പാർലമെന്‍റിൽ ഉന്നയിച്ചത്. ശബരിമല ദേശീയ ടൂറിസം കേന്ദ്രമാക്കില്ലെന്ന മറുപടിയാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേൽ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button