KeralaLatest NewsNews

ചൂലുപയോഗിച്ച്‌ വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്‍ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു; ബിജെപിക്കെതിരെ പരിഹാസവുമായി ദീപ നിഷാന്ത്

തൃശൂര്‍: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ചൂലുപയോഗിച്ച്‌ വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്‍ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു എന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഭരണത്തുടര്‍ച്ച നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആംആദ്മി ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത്. ബിജെപി 7 സീറ്റുകള്‍ നേടി. അതേസമയം തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.

Read also: പ്രതിഷേധം കത്തുന്ന ഷഹീന്‍ബാഗിലെ മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button