Latest NewsIndiaNews

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങവെ ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

ജയ്പുര്‍ : ഭില്‍വാഡ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭില്‍വാഡ നഗരത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു ഗ്രാമത്തിലേക്കു മടങ്ങവേയായിരുന്നു ബിഗോഡ് ടൗണില്‍ വെച്ച് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button