Latest NewsNewsInternational

കൊ​റോ​ണ ബാധ: ചൈനയിൽ മ​ര​ണ​സം​ഖ്യ 1,100 ക​ട​ന്നു ; ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന കണക്കുകൾ ഇങ്ങനെ

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ചൈ​ന​യി​ല്‍ മ​ര​ണ​സം​ഖ്യ 1,100 ക​ട​ന്നു. ചൊ​വ്വാ​ഴ്ച മാ​ത്രം 97 പേ​ര്‍ മ​രി​ച്ചു. ഇ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും ഹു​ബെ​യ് പ്ര​വി​ശ്യ​ക്കാ​രാ​ണ്. 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

ALSO READ: കൊറോണ വൈറസ് ബാധയെ നേരിടാനാവശ്യമായ സംരക്ഷണ വസ്ത്രങ്ങൾക്കും മാസ്‌കുകൾക്കും ദൗർലഭ്യം; അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,110 ആ​ണ് ഇ​തു​വ​രെ​യു​ള്ള മ​ര​ണ​നി​ര​ക്ക്.രോ​ഗ​ബാ​ധ ഇ​നി​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ, കൊ​റോ​ണ വൈ​റ​സ് വ​ന്‍ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡ്ഹ​നോം മു​ന്ന​റി​യി​പ്പു ന​ല്‍​കി. ചൈ​ന​യി​ലെ വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട രോ​ഗം ഇ​തി​നോ​ട​കം 25 രാ​ജ്യ​ങ്ങ​ളി​ല്‍ പ​ട​ര്‍​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button