Business

ഓഹരി വിപണി : ഇന്ന് ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെസൻസെക്സ് 240 പോയിന്റ് ഉയർന്ന് 41699ലും നിഫ്റ്റി 69 പോയിന്റ് ഉയർന്ന് 12244ലിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 185 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 185 ഓഹരികള്‍ മാറ്റമില്ല.

യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, എസ്ബിഐ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഗ്രാസിം, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും,ഇന്റസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്

Tags

Related Articles

Post Your Comments


Back to top button
Close
Close