KeralaLatest NewsNews

യു​വാ​വ് വെ​ട്ടേ​റ്റു മ​രിച്ച നിലയിൽ

അ​തി​ര​പ്പി​ള്ളി: യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ക​ണ്ണ​ന്‍​കു​ഴി താ​ള​ത്ത് പറമ്പിൽ പ്ര​ദീപാണ് മരിച്ചത്. ക​ണ്ണ​ന്‍​കു​ഴി പാ​ല​ത്തി​നു സ​മീ​പം വെ​ട്ടേ​റ്റ് കി​ട​ക്കു​ന്ന​ നിലയിലാണ് യുവാവിനെ കണ്ടത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചിരുന്നു. പ്രദീപിനെ വെട്ടിയെന്ന് കരുതുന്ന ക​ണ്ണ​ന്‍​കു​ഴി സ്വ​ദേ​ശി ഗി​രീ​ഷി​നെതിരേ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button