Latest NewsNewsIndia

മെ​ട്രോ ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടി 28 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മെ​ട്രോ ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. 28 വ​യ​സു​കാ​രിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഡ​ല്‍​ഹി​യി​ലെ പ്ര​താ​പ് ന​ഗ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.42 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ALSO READ: പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞു : ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്ക്, നൂറോളം പേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്

ഡ​ല്‍​ഹി മെ​ട്രോ റെ​ഡ് ലൈ​ന്‍ പാ​ത​യി​ലു​ള്ള സ്റ്റേ​ഷ​നാ​ണ് പ്ര​താ​പ് ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍. യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​ശ്ര​മം കാ​ര​ണം തി​സ് ഹ​സാ​രി​ക്കും ഇ​ന്‍റ​ര്‍​ലോ​ക്കി​നും ഇ​ട​യി​ലു​ള്ള ട്രെ​യി​നു​ക​ള്‍ വൈ​കി​യ​താ​യി ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button