Latest NewsIndiaEntertainment

പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാംഗളൂര്‍ : കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച്‌ അമ്മയ്ക്ക് സുസ്മിത വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇന്ന് രാവിലെ അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ? എന്നാല്‍ അതും സംഭവിച്ചു, നമ്മുടെ ഇരട്ട ചങ്കുള്ള സഖാവ് വാണരുളുന്ന ഈ കൊച്ചു കേരളത്തില്‍ തന്നെ

അതെ സമയം ഭർതൃവീട്ടുകാരുടെ പീഡനം സുസ്മിതയ്ക്ക് ഉണ്ടായിരുന്നതായി ഇവരുടെ ബന്ധുക്കൾ ആരോപിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ സുസ്മിതയെ പലപ്പോഴും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത 5 വര്‍ഷം മുന്‍പാണ് ചലച്ചിത്ര രംഗത്ത സജീവമാകുന്നത്.

shortlink

Post Your Comments


Back to top button