Kerala

പാല്‍ക്ഷാമം; തമിഴ്‌നാടിന്റെ സഹായത്തോടെ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് പാല്‍ ലഭ്യമാക്കും

സംസ്ഥാനത്തെ പാല്‍ക്ഷാമം പരിഹരിക്കാന്‍ തമിഴ്‌നാടിൻറെ സഹായം തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് എടപ്പാടി പളനി സ്വാമി പിണറായി വിജയന് ഉറപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗതലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ തുടര്‍ന്നുള്ള നീക്കങ്ങള്‍ നടക്കും. തമിഴ്‌നാടിന്റെ സഹായത്തോടെ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉടനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button