KeralaLatest NewsNews

കെ സുരേന്ദ്രനെതിരായ എതിർപ്പ്, കർശന നിർദേശവുമായി അമിത് ഷാ

ന്യൂഡൽഹി : കെ.സുരേന്ദ്രന്റെ നേതൃത്വത്തോടു പാർട്ടിക്കുള്ളിൽ  എതിർപ്പുയർന്ന സാഹചര്യത്തിൽ ഗ്രൂപ്പ് കളി അനുവദിക്കാനാകില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി. ജനങ്ങളിലും അണികൾക്കിടയിലുമുള്ള സ്വാധീനം പരിഗണിച്ചാണ് സുരേന്ദ്രനെ പ്രസിഡന്‍റാക്കിയത്. ഇത് അംഗീകരിക്കാൻ പാർട്ടിയിലെ എല്ലാവരും തയ്യാറാവാണം. തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ്  ലക്ഷ്യം.

പൗരത്വനിയമ പ്രക്ഷോഭവും മറ്റും നടന്നപ്പോൾ കേരളത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ ആർഎസ്എസ് നേതൃത്വം തന്നെ മുന്നോട്ടു വരേണ്ടിവന്നതിൽ അമിത് ഷായ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

ആർഎസ്എസിൽ നിന്നുള്ള സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നിലപാടും സുരേന്ദ്രന് അനുകൂല ഘടകമായി. വിവിധ വിഷയങ്ങളിൽ ആർഎസ്എസുമായി യോജിച്ചു മുന്നോട്ടുപോകുന്നതിലൂടെ കേരളത്തിൽ നിലയുറപ്പിക്കാമെന്നാണു പാർട്ടി കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button