Latest NewsNewsInternational

വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4മരണം

പെർത്ത് : വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4മരണം. വിക്ടോറിയയുടെ തലസ്ഥാനമായ ബെല്‍ബണിന് വടക്ക് മഗലോറിൽ ബുധനാഴ്ചയായിരുന്നു അപകടം. ആകാശ ദൃശ്യങ്ങള്‍ വഴിയാണ് പുല്‍മേടുകളില്‍ തകര്‍ന്നു വീണ വിമാനങ്ങള്‍ കണ്ടെത്തിയത്. പൊലീസും മറ്റ് അടിയന്തര സര്‍വീസുകളും സ്ഥലത്തെത്തി. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. സിവില്‍ ഏവിയേഷന്‍ അതോററ്റിയും ഓസ്‌ട്രേലിയന്‍ സേഫ്റ്റി ബ്യൂറോയും വേണ്ട നടപടികൾ സ്വീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Tags

Related Articles

Post Your Comments


Back to top button
Close
Close