Latest NewsNewsIndia

ഹോസ്റ്റലിന് തീപിടിച്ച് മൂന്നു യുവതികള്‍ മരിച്ചു

ചണ്ഡീഗഢ്: ഹോസ്റ്റലിലുണ്ടായ തീപിടിത്തതില്‍ മൂന്നു യുവതികൾ മരിച്ചു. ചണ്ഡീഗഢിലെ സെക്ടര്‍ 32ലുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിയൊണ് സംഭവം. വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന 19നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button