KeralaLatest NewsNews

പാകിസ്ഥാനെതിരെ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ പ്രതിഷേധം : ന്യൂനപക്ഷങ്ങള്‍ക്ക് പാകിസ്ഥാനില്‍ വന്‍ പീഡനവും അവഗണനയും

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിയ്ക്കുന്ന പ്രീണനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുമെന്ന് അകാലിദള്‍. സിഖ്, ഹിന്ദു, ക്രിസ്ത്യന്‍, അഹമ്മദീയ മുസ്ലീം എന്നിവര്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന ക്രൂരതകള്‍ക്കും പിഡനത്തിനുമെതിരെയാണ് പ്രതിഷേധം. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് പ്രതിഷേധം നടത്തുകയെന്നും അകാലി ദള്‍ നേതാക്കള്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രതിഷേധം നടത്തുന്നത്. . സമീപകാലത്ത് സിഖ്, ഹിന്ദു പെണ്‍കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടുപോകുന്നതും മതംമാറ്റി വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ കൂടുകയാണ്. പാക്ഭരണകൂടം ഭീകരന്മര്‍ക്കെതിരെ നടപടികളെടുക്കുന്നില്ല. കോടതികള്‍ പോലും ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്.അകാലി ദള്‍ നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button