Life Style

ബ്രെഡ് ഇങ്ങനെ കഴിയ്ക്കുന്നത് കാന്‍സറിന് കാരണം

നെയ്യില്‍ നന്നായി മൊരിയിച്ചെടുത്ത ബ്രഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍പേരും. മിക്ക ആളുകളുടെ പ്രഭാതഭക്ഷണം മൊരിച്ച ബ്രെഡ് ആണ്. ഇത് നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ ശിലം നമുക്ക് അത്യന്തം ദോഷകരമാണ് എന്ന് മാത്രമല്ല. ഇത് ക്യാന്‍സറിന് കാരണമായിത്തീരുകയും ചെയ്യും എന്നതാണ് വാസ്തവം.

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്‌ബോള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്‌ബോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്ഥുവാണ് ക്യാന്‍സറിന് കാരണമാകുന്നത്. പ്രാഭാതത്തില്‍ തന്നെ ഇത് ശരീരത്തില്‍ കടക്കുമ്‌ബോഴുണ്ടാകുന്ന അപകടം നമ്മള്‍ തിരിച്ചറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button