Latest NewsIndia

മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിൽ ഭിന്നത രൂക്ഷം , ഉദ്ധവ് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന് സൂചന: കടന്നാക്രമിച്ച് കൊണ്ഗ്രസ്സ്

ഒരിക്കല്‍ എന്‍.പി.ആറുമായി സഹകരിച്ചാല്‍ പിന്നെ എന്‍.ആര്‍.സിയെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ല്‍ ഭി​ന്ന​ത രൂ​ക്ഷ​മാ​ക്കി പൗ​ര​ത്വ നി​യ​മം. മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ നേതാവ്‌ മനീഷ്‌ തിവാരി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെ ഉദ്ധവ്‌ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു സംസാരിച്ചതോടെയാണു വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ രംഗത്തെത്തിയത്‌.

എ​ങ്ങ​നെ​യാ​ണ് ദേ​ശി​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ദേ​ശീ​യ പൗ​ര​ത്വ​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ 2003 ലെ ​പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തെ​കു​റി​ച്ച്‌ സം​ക്ഷി​പ്‌​ത​വി​വ​രം ഉ​ദ്ദ​വ് താ​ക്ക​റ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി പ​റ​ഞ്ഞു. പൗ​ര​ത്വ​ത്തി​ന് മ​തം അ​ടി​സ്ഥാ​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ട്വി​റ്റ​റി​ലാ​യി​രു​ന്നു തി​വാ​രി​യു​ടെ പ്ര​തി​ക​ര​ണം.ഒരിക്കല്‍ എന്‍.പി.ആറുമായി സഹകരിച്ചാല്‍ പിന്നെ എന്‍.ആര്‍.സിയെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിനു ശേഷം ഉദ്ധവ്‌ താക്കറെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്‌.മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ദി​യു​മാ​യി ഉ​ദ്ദ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

‘ഷാഹീന്‍ ബാഗ്​ സമരം ഇന്ത്യയെ വിഭജിക്കാനുള്ള മുസ്ളീം രാജ്യങ്ങളുടെ ഗൂഢാലോചന, ജിന്നയുടെ റോളിൽ ഒവൈസി’:-ബി.ജെ.പി എം.എല്‍.എ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തേ​യോ (സി‌​എ‌​എ) ദേ​ശി​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​നേ​യോ (എ​ന്‍‌​പി‌​ആ​ര്‍) ആ​രും ഭ​യ​പ്പെ​ട​രു​ത്. ഇ​വ ആ​രെ​യും രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ത​ള്ളി​വി​ടി​ല്ല. സി‌​എ‌​എ​യു​ടേ​യും എ​ന്‍‌​പി‌​ആ​റി​ന്‍റെ​യും പേ​രി​ല്‍ ആ​ളു​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​വ​ര്‍‌ ഇ​തി​ന്‍റെ വ്യ​വ​സ്ഥ​ക​ള്‍‌ പൂ​ര്‍​ണ​മാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്ദ​വ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button