NattuvarthaLatest NewsKeralaNews

നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പിടിച്ചെടുത്തു

കൊച്ചി : നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പിടിച്ചെടുത്തു. ​രഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്ന​ര കി​ലോ സ്വ​ര്‍​ണമാണ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥർ പിടിച്ചെടുത്തത്. ദു​ബാ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ലെ​റ്റി​ല്‍​നി​ന്ന് 2.75 കി​ലോ​ഗ്രാം സ്വ​ര്‍​ണ​വും ദു​ബാ​യി​ല്‍ നി​ന്ന് പേ​സ്റ്റ് രൂ​പ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന 800 ഗ്രാം ​സ്വ​ര്‍​ണവുമാണ് പിടികൂടിയത് ടോ​യ്‌​ലെ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് ഒ​രു കോ​ടി 20 ല​ക്ഷം രൂ​പയും പേ​സ്റ്റ് രൂ​പ​ത്തിലുള്ള സ്വർണ്ണത്തിന് 32 ല​ക്ഷം രൂ​പയും വി​ല വ​രും.കൂടുതൽ വിവരങ്ങൾലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button