Latest NewsNewsIndia

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം: ക​ലാ​പ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്‌ പ​ങ്കു​ണ്ടെ​ങ്കി​ല്‍ ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് കെജ്‌രിവാൾ; അ​ര​വി​ന്ദ് കെജ്‌രിവാളിനും ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് മനോ​ജ് തി​വാ​രി

മ​ര്‍​ദി​ച്ച ശേ​ഷം അ​ങ്കി​തി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​വീ​ന്ദ​ര്‍ ശ​ര്‍​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഐ​ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി. ക​ലാ​പ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്‌ പ​ങ്കു​ണ്ടെ​ങ്കി​ല്‍ ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് കെജ്‌രിവാൾ മുമ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായി അ​ര​വി​ന്ദ് കെജ്‌രിവാളിനും ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി പറഞ്ഞു.

കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ആം​ആ​ദ്മി പാ​ര്‍​ട്ടി കൗ​ണ്‍​സി​ല​ര്‍ താ​ഹി​ര്‍ ഹു​സൈ​നും അ​യാ​ളു​ടെ നേ​താ​വാ​യ കേ​ജ​രി​വാ​ളി​നും ഇ​ര​ട്ട ശി​ക്ഷ ന​ല്‍​ക​ണം. കേ​സി​ലെ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന​യ്ക്കാ​രെ​യും തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നും തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്കി​ത് ശ​ര്‍​മ​യു​ടെ (26) മൃ​ത​ദേ​ഹം ചാ​ന്ദ്ബാ​ഗി​ല്‍​നി​ന്നുമാണ് ക​ണ്ടെ​ത്തി​യ​ത്. ക​ല്ലേ​റി​ല്‍ മ​രി​ച്ച അ​ങ്കി​തി​നെ ക​ലാ​പ​കാ​രി​ക​ള്‍ അ​ഴു​ക്കു​ചാ​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. വ​ലി​യ ക​ലാ​പം അ​ര​ങ്ങേ​റി​യ സ്ഥ​ല​മാ​ണ് ചാ​ന്ദ്ബാ​ഗ്.

ആം ​ആ​ദ്മി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ങ്കി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പി​താ​വ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ ആ​രോ​പി​ച്ചു. മ​ര്‍​ദി​ച്ച ശേ​ഷം അ​ങ്കി​തി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​വീ​ന്ദ​ര്‍ ശ​ര്‍​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ര​വീ​ന്ദ​ര്‍ ശ​ര്‍​മ​യും ഐബി ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ALSO READ: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവം; ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് ആപ്പിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ്

കൊ​ല​പാ​ത​കം, തീ​വ​യ്‌​പ്‌, സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ച്ചാ​ണ് എ​എ​പി കൗ​ണ്‍​സി​ല​ര്‍ താ​ഹി​ര്‍ ഹു​സൈ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​ഹി​ര്‍ ഹു​സൈ​ന്‍റെ വീ​ടും ഫാ​ക്ട​റി​യും പോ​ലീ​സ് സീ​ല്‍ ചെ​യ്തു. താ​ഹി​ര്‍ ഹു​സൈ​ന്‍റെ വീ​ടി​നു സ​മീ​പം ഓ​ട​യി​ല്‍​നി​ന്നാ​ണ് അ​ങ്കി​ത് ശ​ര്‍​മ​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ഴി ക​ലാ​പ​കാ​രി​ക​ള്‍ അ​ങ്കി​ത് ശ​ര്‍​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button