KeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണമാണ്‌ പിടിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശി അജ്മല്‍ ഖാൻ പിടിയിലായി. അബുദാബി തിരുവനന്തപുരം എയര്‍ ഇന്ത്യ എക്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 51 ലക്ഷം വിപണി മൂല്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button