Latest NewsKeralaNewsIndia

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​വീ​ണ് മലയാളി യുവാവിന് ദാരുണാന്ത്യം

തൃ​ശൂ​ർ: ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​വീ​ണ് മലയാളി യുവാവിന് ദാരുണാന്ത്യം. ചി​യ്യാ​രം സു​ഭാ​ഷ് ന​ഗ​റി​ൽ ചാ​ല​ക്ക​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (27) ആ​ണു സിം​ഗ​പ്പൂ​രി​ൽ മരിച്ചത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആയിരുന്നു സംഭവം.

Also read : ഡല്‍ഹി വര്‍ഗീയ കലാപം : അറസ്റ്റിലായവരുടെ എണ്ണം പുറത്തുവിട്ട് ഡല്‍ഹി പൊലീസ് : പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് : ചില സോഷ്യല്‍ മീഡിയ പേജുകള്‍ ദുരൂഹം

ഭാ​ര്യ​യോ​ടൊ​പ്പം സിം​ഗ​പ്പൂ​രി​ൽ താ​മ​സി​ക്കു​ന്ന സ്റ്റെ​ബി​ൻ പു​തി​യ ഫ്ളാ​റ്റി​ലേ​ക്കു താ​മ​സം മാ​റി​യി​രു​ന്നു. ഫ്ളാ​റ്റ് വൃ​ത്തി​യാ​ക്കാ​ൻ രാ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സാ​ണു ഫ്ളാ​റ്റി​നു താ​ഴെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കാ​ൽ തെ​ന്നി​വീ​ണ​താ​കാ​മെ​ന്നാണ് പ്രാഥമിക നിഗമനം. സിം​ഗ​പ്പൂ​​രി​ലെ ഇ​ഷാ​നി​ൽ മൈ​ക്രോ​ണ്‍ സേ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ജി​നി​യ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന സ്റ്റെ​ബി​ൻ ര​ണ്ടു മാ​സം മു​ന്പാ​ണു വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ അ​ന​റ്റ് ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button